A bridge which is made of Living roots at Meghalaya <br />കാലം പുരോഗമിക്കുന്നതിന് മുമ്ബ് മനുഷ്യന്‍ പുഴയെയും ചെറു നദികളെയും മറികടന്നത് തോണികളിലൂടെയാണ്, പിന്നീട് തടികള്‍കൊണ്ട് ചെറിയ പാലങ്ങളുണ്ടായി. അവിടെ നിന്ന് വലിയ കോണ്‍ക്രീറ്റ് പാലങ്ങള്‍ വരെയെത്തി. എന്തുമായിക്കൊള്ളട്ടെ പാലങ്ങള്‍ക്ക് മുകളിലൂടെ നദികളെ മറികടന്നുള്ള യാത്ര എല്ലാവര്‍ക്കും സന്തോഷം പകരുന്ന ഒന്നാണ്. <br />#Meghalaya #Bridge